അരമണ്ഡലം തീരെയില്ല. പാട്ടിന് ഒത്തുള്ള ചുവടുകളോ മുദ്രകളോ അല്ല നൽകാൻ ശ്രമിച്ചിട്ടുള്ളത്. കഥയുടെ ഇതിവൃത്തത്തിന് അനുഷ്‌ഠിതമായി നൃത്താവതരണം കൊണ്ടുപോകാൻ ശ്രദ്ധിക്കണം. ഭാവപ്രകടനം കുഴപ്പമുണ്ടാകുന്നില്ല. വേഷവിധാനം മികച്ചതായിരുന്നു. അടിസ്ഥാനമായ മോഹിനിയാട്ടത്തിന്റെ അടവുകൾ ഒന്നും തന്നെ നൃത്തത്തിൽ കാണുവാൻ കഴിഞ്ഞില്ല. കൂടുതൽ ശ്രദ്ധിക്കുക
Chest No - 272
അടവ് കടന്നു വരുന്നുണ്ടെങ്കിലും വഴക്കം വളരെ കുറവാണ്. ജതിസ്വരം, പല്ലവി ഇവയുടെ അവതരണം മികച്ചതായിരുന്നു അരമണ്ഡലം കുറച്ചുകൂടി ശ്രദ്ധിക്കണം. കഥ മികച്ചതായി അവതരിപ്പിക്കാൻ ശ്രമിക്കണം . നാട്ടടവ്,കാൽ വയ്ക്കുമ്പോൾ ശ്രദ്ധിക്കുക.
രണ്ട് പ്രകടനങ്ങളും താരതമ്യേന വല്യ വത്യാസങ്ങൾ ഉണ്ടായിരുന്നില്ല. ലാസ്യ നടനമായ മോഹിനിയാട്ടം ആയതുകൊണ്ട് തന്നെ അടവുകളുടെ ക്രമീകരണവും, നടനവും, ചിട്ടരീതിയും വിലയിരുത്തി.
last updated on 18 June 2021 01.14 pm
| Rank | Name | Score | Point |
|---|---|---|---|
| 1 | Parvathi (2nd Year, Mathematics) |
8 | 5 |
| 2 | Arya M R (2nd Year, Zoology) |
6 | 3 |

0 Comments