കേരള യൂണിവേഴ്സിറ്റി മൂന്നാം സെമസ്റ്റർ BA/BSc/BCom ഡിഗ്രി എക്സാമുകളുടെ Registration മാർച്ച് 16 മുതൽ ആരംഭിച്ചു. വിദ്യാർഥികൾക്ക് കോളേജ് മുഖാന്തരം ഫീസ് അടച്ച് എക്സാം രജിസ്റ്റർ ചെയ്യാവുന്നതാണ്. improvement/Supplementary പരീക്ഷ വിദ്യാർഥികൾക്കും ഇതേ സമയം രജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ വിദ്യാർഥികൾക്ക് എക്സാം Registation online വഴി നടത്തേണ്ടതാണ്. വിദ്യാർഥികൾക്ക് മാർച്ച് 23 വരെ fine കൂടാതെ ഫീസ് അടക്കാവുന്നതാണ്. BA/BSc/BCom രണ്ടാം സെമസ്റ്റർ പരീക്ഷയുടെ വിശദമായ time table പിന്നീട് University വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.
ഓരോ കോഴ്‍സുകളുടെയും improvement/Supplementary രജിസ്ട്രേഷൻ ഫീസ് ചുവടെയുള്ള പട്ടികയില്‍ ലഭ്യമാണ്
0 Comments