Revaluation & Scrutiny Registation for fourth Semester
Wednesday, January 12, 2022
കേരള യൂണിവേഴ്സിറ്റി നാലാം സെമസ്റ്റർ റിസൾട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ Revaluation, Scrutiny യുടെ registration ജനുവരി 12 മുതൽ ആരംഭിച്ചു. വിദ്യാർഥികൾക്ക് ഓൺലൈനായി ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. Revaluation, Scrutiny എന്നിവയ്ക്ക് register ചെയ്യാനുള്ള അവസാന തീയതി ജനുവരി 24 വരെയാണ്. KSU വിൻെറ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് കോളജിൽ help desk വഴിയും ഓൺലൈൻ ആയും രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതാണ്.
Register ചെയ്യുന്ന വിഷയങ്ങളുടെ എണ്ണം അനുസരിച്ച് revaluation ഉം scrutiny ക്കും ഉള്ള ഫീസ് ചുവടെ കൊടുക്കുന്നു
0 Comments