കേരള യൂണിവേഴ്സിറ്റി അഞ്ചാം സെമസ്റ്റർ BA/BSc/BCom ഡിഗ്രി എക്സാമുകളുടെ Registration ഒക്ടോബർ 22 മുതൽ ആരംഭിക്കുന്നതാണ്. വിദ്യാർഥികൾക്ക് കോളേജ് മുഖാന്തരം ഫീസ് അടച്ച് എക്സാം രജിസ്റ്റർ ചെയ്യാവുന്നതാണ്. improvement/Supplementary പരീക്ഷ വിദ്യാർഥികൾക്കും ഇതേ സമയം രജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ വിദ്യാർഥികൾക്ക് എക്സാം Registation online വഴി നടത്താവുന്നതാണ്. വിദ്യാർഥികൾക്ക് ഒക്ടോബർ 29 വരെ fine കൂടാതെ ഫീസ് അടക്കാവുന്നതാണ്. November 2 വരെ 150 രൂപ പിഴയൊടു കൂടിയും November 5 വരെ 400 രൂപ പിഴയൊടു കൂടിയും വിദ്യാർഥികൾക്ക് ഫീസ് അടക്കവുന്നതാണ്. BA/BSc/BCom അഞ്ചാം സെമസ്റ്റർ പരീക്ഷകൾ ഡിസംബർ മുതലാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പരീക്ഷയുടെ വിശദമായ time table പിന്നീട് University വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

യൂണിവേഴ്സിറ്റിയുടെ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ