KSU വിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച Dheeksha 2021 ഓൺലൈൻ കലോത്സവത്തിന് നിങ്ങൾ നൽകിയ സഹകരണത്തിനും പിന്തുണയ്ക്കും ആദ്യം തന്നെ നന്ദി രേഖപ്പെടുത്തുന്നു. എട്ടു ഡിപ്പാർട്മെന്റുകളിൽ നിന്നായി മുപ്പത്തിയാറോളം മത്സരയിനങ്ങളിൽ ഇരുന്നൂറിലധികം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. കലോത്സവത്തിലെ ഓരോ മത്സരയിനങ്ങളുടെയും വീഡിയോകൾ KSU SG കോളേജ് യൂണിറ്റിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. രചനാമത്സരങ്ങളിൽ പങ്കെടുത്തവരുടെ ഉത്പന്നങ്ങൾ ഈ ബ്ലോഗിൽ ഉടൻ തന്നെ ലഭ്യമാകുന്നതാണ്. കലോത്സവത്തിലെ മത്സരയിനങ്ങളുടെ റിസൾട്ട് ചുവടെയുള്ള ലിങ്ക് വഴി നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്. മറ്റു മത്സരയിനങ്ങളുടെ ഫലം ഉടൻ തന്നെ പ്രഖ്യാപിക്കുന്നതാണ്.

ഇതുവരെ ഫലം പ്രസിദ്ധീകരിച്ചവ - 36 Items
ഇനിയും ഫലം പ്രസിദ്ധീകരിക്കേണ്ടത് - 0 Item