വനിതാദിനത്തോടനുബന്ധിച്ചു KSU SG കോളേജിന്റെ നേതൃത്വത്തിൽ നടത്തുന്ന ESSAY CONTEST ലേക്ക് ഏവർക്കും സ്വാഗതം. SG കോളേജിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്. ഈ മത്സരത്തിന്റെ നിബന്ധങ്ങൾ ചുവടെ ചേർക്കുന്നു
നിബന്ധങ്ങൾ
‣ കോളേജിലെ വിദ്യാര്‍ത്ഥികൾക്ക് മാത്രമായിരിക്കും ഈ മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം
‣ Women in Your Mind അഥവാ നിങ്ങളുടെ മനസ്സിലുള്ള ഒരു സ്ത്രീ എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ചാണ് നിങ്ങൾ essay എഴുതേണ്ടത്
‣ ഇംഗ്ലീഷിലോ മലയാളത്തിലോ essay എഴുതാവുന്നതാണ്
‣ എഴുതിയ essay യുടെ ഫോട്ടോ എടുത്ത് ഒരു പേജ് മാത്രം ആണെങ്കില്‍ ഫോട്ടോ ആയോ ഒന്നിൽ കൂടുതൽ പേജ് ഉണ്ടെങ്കിൽ pdf ആയോ ചുവടെ നൽകിയിരിക്കുന്ന ഫോം വഴി അപ്‌ലോഡ് ചെയ്യാവുന്നതാണ്.
‣ മാർച്ച് 15 വൈകുന്നേരം 5 മണിവരെയാണ് ലേഖനങ്ങൾ നൽകാനുള്ള സമയം
‣ ലഭിക്കുന്ന ലേഖങ്ങൾ കോളേജിലെ അധ്യാപകരെ ഉപയോഗിച്ച് മൂല്യനിർണ്ണയം നടത്തുന്നതാണ്. ഈ രീതിയിൽ ആയിരിക്കും വിജയിയെ കണ്ടെത്തുന്നത്
‣ ഒന്നാം സ്ഥാനം നേടുന്ന കുട്ടിക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകുന്നതാണ്


0 Comments