കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കെ എസ് യു ചടയമംഗലം അസ്സംബ്ലി കമ്മിറ്റി ഭാരവാഹികളുടെ കൂട്ടത്തിൽ എസ് ജി കോളേജ് വിദ്യാർത്ഥി ലിജോ ജോസും. അസ്സംബ്ലി കമ്മിറ്റിയുടെ ട്രഷറർ സ്ഥാനത്തേക്കാണ് ലിജോ തിരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ എസ് ജി കോളേജിലെ രണ്ടാം വർഷ ബി എ ഇംഗ്ലീഷ് വിദ്യാർത്ഥിയാണ്. കോളേജിലെ കെ എസ് യു വിന്റെ പ്രവർത്തങ്ങളിൽ സജീവ പങ്കാളിയാണ്. സ്കൂൾ തലം മുതൽ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങൾക്ക് വേണ്ടി കെ എസ് യു വിൽ അംഗമായി പ്രവർത്തിച്ചു വരുന്നു. ലിജോയ്ക്ക് കെ എസ് യു എസ് ജി കോളേജിന്റെ എല്ലാ വിധ ആശംസകളും.


0 Comments