അനിൽ പനച്ചൂരാന് ആദരാഞ്ജലികൾ

അനിൽ പനച്ചൂരാൻ

സാധാരണക്കാരുടെ വികാരങ്ങൾ തൂലികയിൽ സന്നിവേശിപ്പിച്ച പ്രിയപ്പെട്ട കവി അനിൽ പനച്ചൂരാൻ അന്തരിച്ചു. പ്രിയപ്പെട്ട കവി അനിൽ പനച്ചൂരാന് കെ എസ് യു എസ് ജി കോളേജിന്റെ ആദരാഞ്ജലികൾ 

Post a Comment

0 Comments