കെ എസ് യു കഴിഞ്ഞ രണ്ട് ദിവസമായി കോളേജിൽ നടത്തിവരുന്ന സമരത്തിന്റെ വിജയമാണിത്.
വിദ്യാർത്ഥികളെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ്ന്റെ മറവിൽ ചൂഷണം ചെയ്തു വരുകയായിരുന്നു അതിനു ഇരയായ BA ഇംഗ്ലീഷിലെയും മറ്റു ഡിപ്പാർട്മെന്റിലെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതിയ തുടർന്ന് കെഎസ് യു എസ് ജി യൂണിറ്റ് ഇടപെട്ടു കൊണ്ട് പ്രശ്നത്തിന് പരിഹാരം പ്രിൻസിപ്പാലിനു രേഖ മൂലം എഴുതി കൊടുത്തിരിക്കുന്നു. യാതൊരു മുന്നറിയിപ്പ് കൂടാതെയാണ് പിഴയോട് കൂടി യുള്ള ഫീസ് അടക്കേണ്ട അവസാന തീയതി പോലും രണ്ട് ദിവസം മുൻപാണ് വിദ്യാർത്ഥികളെ അറിയിക്കുന്നത്.ഈ മഹാമാരിയുടെ കാലത്തും 144 എന്ന നിയമത്തെ കാറ്റിൽ പറത്തി കൊണ്ട് വിദ്യാർത്ഥികളുടെ ഭാവിക് വിലയിടും തരം കൊട്ടാരക്കര സെൻ ഗ്രിഗോറിയസ് കോളേജ് മാനേജ്മെന്റിന്റെ നീതിയില്ല നിലപാട് വിദ്യാർത്ഥി ചൂചനത്തിന്റെ നിലപാട് വ്യക്തമാകുന്നു... കോളേജ് അധികൃതർ ഭാഗത്തു നിന്നുള്ള കാഴ്ച്ചയാണ് കുറച്ചു ദിവസങ്ങളായി കോളേജിൽ കണ്ട് വന്നത്.. അതിനൊരു പരിഹാരം ഇന്ന് കെ എസ് യു കണ്ടെത്തിരിക്കുന്നു...
ഇത്ര കാര്യങ്ങൾ ആണ് കെ എസ് യു മാനേജ്മെന്റിനു മുമ്പിൽ വെച്ചത്..
1.FEES RECIPT നിലവിൽ നൽകാത്ത വിദ്യാർഥികൾക്കു വെള്ള പേപ്പറിൽ FEES RECIVED ഇന്ന് സൈൻ സീൽ ചെയ്തു നൽകണം
2. ഇംഗ്ലീഷ് ഡിപ്പാർട്മെന്റ്ൽ അമിതമായി വാങ്ങിക്കൊണ്ടിരുന്ന ഫീസ് തുകയിൽ നിന്ന് 400 രൂപയോളം കുറിച്ചിരിക്കുന്നു
3. എല്ലാ ഡിപ്പാർട്ടുമെന്റുകളിലെ എക്സാം ട്യൂഷൻ ഫീസ് തുടങ്ങിയ വിവരങ്ങൾ കോളേജ് നോട്ടീസ് ബോർഡിലും ക്ലാസ്സ് ഗ്രുപ്പുകളിലും ഡിപ്പാർട്മെന്റ് HOD മാർ വഴി വിദ്യാത്ഥികളെ അറിയിക്കുകയും വേണം..
ഇത് മാനേജ്മെന്റ് അംഗീകരിക്കുകയും രേഖ മൂലം ഉറപ്പ് തരുകയും ചെയ്തു..
കെ എസ് യു വിന്റെ സമരത്തിന് പിന്തുണ നൽകിയ എല്ലാ വിദ്യാർഥികൾക്കും കെ എസ് യു കോളേജ് യൂണിറ്റിന്റെ നന്ദി അറിയിക്കുന്നു..

0 Comments