സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സ്വാതന്ത്ര്യത്തിനായ് പോരാട്ടം നയിച്ച പ്രസ്ഥാനം
1947 ൽ ബ്രിട്ടൻ ചവച്ചു തുപ്പിയ ഇന്ത്യയെ...
ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ ആയിരുന്ന ഇന്ത്യയെ...
ഒന്നുമില്ലായ്മയിൽ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് ഉയർത്തിയ പ്രസ്ഥാനം

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ജനാധിപത്യവും മതേതരത്വവും കാത്ത് സൂക്ഷിക്കാൻ ജീവൻ നൽകിയവരുടെ പ്രസ്ഥാനം
ഇന്ത്യൻ മതേതരത്വത്തിന് അഭിമാനമാണ് ഈ പ്രസ്ഥാനം... ഭാരതീയൻ എന്ന അഭിമാനത്തോടെ ഒത്തു ചേരാം ഈ പ്രസ്ഥാനത്തോടൊപ്പം...