അഹമ്മദ്‌പട്ടേലിന്റെ നിര്യാണത്തിൽ അതീവ ദുഖവും അനുശോചനവും അറിയിക്കുന്നു.
മുതിർന്ന കോൺഗ്രസ് നേതാവും കോൺഗ്രസിന്റെ ഒരു തലമുറയുടെ പ്രതിനിധിയും പകരം വെക്കാൻ ഇല്ലാത്ത വ്യക്തിത്വവുമാണ് ചരിത്രമാകുന്നത്.അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും കോൺഗ്രസ് പ്രവർത്തകരുടെയും ദുഖത്തിനൊപ്പം പങ്കുചേരുന്നു. ആദരാജ്ഞലികൾ


0 Comments