കെ.എസ്.യു എസ്.ജി കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ കരുതലാവാം തണലാവാം നമ്മുടെ കൂട്ടുകാർക്ക് എന്ന പദ്ധതിയുടെ ഭാഗമായി ആദ്യ ഫോൺ അർഹയായ വിദ്യാർത്ഥിക്കു നൽകി. ഈ ഒരു പദ്ധതിയിലേക്ക് ഞങ്ങളെ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി.

0 Comments