ജൂണ്‍ 5 ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു KSU SG കോളജ് യൂണിറ്റ് കമ്മിറ്റി ക്യാമ്പ്‌സിൽ വൃക്ഷ തൈകൾ വിതരണം ചെയ്തു. പ്രിൻസിപ്പാളിനും മറ്റ് അദ്ധ്യാപകർക്കും വൃക്ഷ തൈകൾ നൽകുകയും അവ നട്ട് പരിസ്ഥിതി ദിനാഘോഷത്തില്‍ പങ്കാളികളാകുകയും ചെയ്തു. . ഒപ്പംതന്നെ പ്രൈവറ്റ് കോളേജ് വിദ്യാർത്ഥിനികളും ഈ ഉദ്യമത്തിൽ പങ്കുചേര്‍ന്നു


0 Comments