കെ.എസ്.യു എസ്.ജി കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ 'കരുതലാവാം തണലാവാം നമ്മുടെ കൂട്ടുകാർക്ക്' പദ്ധതിയിലേക്ക് യൂത്ത് കോൺഗ്രസ്സ് കൊട്ടാരക്കര അസംബ്ലി കമ്മിറ്റി ടാബ്ലെറ്റ് കൈമാറുന്നു. യൂത്ത് കോൺഗ്രസ്സ് അസംബ്ലി കമ്മിറ്റി ഭാരവാഹികൾക്ക് ഹൃദയം നിറഞ്ഞ നന്ദി.....💐

0 Comments