കെ എസ് യു എസ് ജി കോളേജിന്റെ നേതിര്ത്വത്തിൽ കോളേജ് ക്യാമ്പസ്‌ അണുവിന്മുക്തമാക്കി. യുണിവേഴ്സിറ്റി പരീക്ഷകള്‍ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കെ എസ് യു കോളേജ് അണുവിന്മുക്തമാക്കുന്നതിന് നേതൃത്വം നല്‍കിയത്.