നന്മയുടെ വിജയം
സത്യത്തിന്റെ വിജയം
കഠിനാധ്വാനത്തിന്റെ വിജയം

ആരോടൊക്കെ നന്ദി പറഞ്ഞാലും തീരില്ല......

15 ൽ 15 സീറ്റും നേടി വീണ്ടും നമ്മൾ ചരിത്രം ആവർത്തിച്ചിരിക്കുന്നു....
ആ ചരിത്രത്തിന്റെ ഭാഗമാകാൻ ഞങ്ങളുടെ കൂടെ താങ്ങായും തണലായും നിന്ന ഓരോ സഹപ്രവർത്തകർക്കും,ഞങ്ങളെ വിശ്വസിച്ച് കൂടെ നിന്ന് ഞങ്ങളുടെ പ്രിയ ചങ്ങായിമാർക്കും ഞങ്ങളുടെ
#സ്നേഹം💙 വാക്കുകളിൽ അറിയിക്കുന്നു...

നന്ദി നന്ദി
#ഒരായിരം_നന്ദി

ഗ്രിഗോറിയോസിന് ഇനി നന്മയുടെ കാലം