പെൺകുട്ടികളുടെ ടോയിലറ്റ് യാഥാർത്ഥ്യത്തിലേക്ക്


കോളേജ് യൂണിയന്റെ ഏറ്റവും വലിയ വാഗ്ദാനമായ.. പെൺകുട്ടികളുടെ ഏറ്റവും വലിയ ആവശ്യമായ പെൺകുട്ടികളുടെ ടോയിലറ്റ് യാഥാർത്ഥ്യത്തിലേക്ക്...!! അതിന്റെ ആദ്യ പടിയായി കൊട്ടാരക്കര നഗരസഭയിൽ നിന്ന് ജീവനക്കാർ എത്തി നടപടികൾ ആരംഭിച്ചു. ഇതിന് കോളേജ് പ്രിൻസിപ്പാൾ ഡോ. സുമൻ അലക്സാണ്ടർ, കോളേജ് മാനേജർ സക്കറിയ റമ്പാൻ കോളേജ് യൂണിയൻ ചെയർമാൻ ബിബിൻ കുര്യൻ, KSU എസ് ജി കോളേജ് യൂണിറ്റ് പ്രസിഡന്റ് അഭിജിത് തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments