ലോകമെമ്പാടുമുള്ള ഭാരതീയർ ഇന്ത്യയുടെ 72-മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിലെ KSUവും അതിൽ പങ്കാളികളായി. വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്യുകയും ദേശീയ പതാക നൽകുകയും ചെയ്തു.
ഏവർക്കും KSU SG COLLEGE UNIT- ന്റെ സ്വാതന്ത്ര്യദിന ആശംസകൾ..!! 💙🇮🇳🇮🇳