നന്ദി.. SGCയിലെ വിദ്യാർത്ഥി സമൂഹത്തോട്.. അധ്യാപകരോട്.. കൊട്ടാരക്കരയിലെ ജനങ്ങളോട്.. ഒരു ജനത മുഴുവൻ ഒരിറ്റ് പ്രളയക്കെടുതി നേരിടുമ്പോൾ SGCയിലെ KSU പ്രവർത്തകർക്ക് കഴിഞ്ഞു.. അവർക്ക് ഒരു ആശ്വാസമാകുവാൻ.. ഒരു താങ്ങാകുവാൻ.. ഒരു തണലാകുവാൻ..
ഇല്ല... അവസാനിക്കുന്നില്ല.. രാത്രിയും പകലുമായി ഇപ്പോഴും തുടരുകയാണ്.. അവസാന മനുഷ്യ ജീവനും തിരികെ ജീവിതത്തിലേക്ക് മടങ്ങുന്നത് വരെ..!!
#അതിജീവിക്കും_നമ്മൾ..!!💙






0 Comments